THIRUVANANTHAPURAM: S Vinod becomes donor of most number of organs<br />സംസ്ഥാനത്തെ അവയവദാന ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ എട്ട് അവയവങ്ങള്‍ ദാനം ചെയ്തു. ഏഴ് പേര്‍ക്കാണ് വിനോദിന്റെ അവയവങ്ങള്‍ പുതിയ ജീവിതം നല്‍കുക<br /><br /><br />